വീരമൃത്യുവരിച്ച സൈനികർക്ക്​ ആദരാഞ്​ജലി

കോഴിക്കോട്: അതിർത്തിയിൽ ചൈനീസ് ഭടന്മാരുടെ നിഷ്ഠുര കൊലക്കു വിധേയരായി വീരമൃത്യുവരിച്ച ഇന്ത്യയുടെ വീരജവാന്മാർക്ക് സിവിക് ഫോറം പ്രവർത്തകർ ആദരാഞ്ജലികൾ അർപ്പിച്ചു. കടപ്പുറത്തെ മഹാത്മജി പ്രതിമക്ക് സമീപം ചേർന്ന ചടങ്ങിൽ ഫോറം കോഓഡിനേറ്റർ ബേബി വാസൻ അധ്യക്ഷത വഹിച്ചു. എം. ആലിക്കോയ, എസ്.വി. സലീം, നിയതി ശ്രീകുമാർ, എം.എസ്. മെഹ്ബൂബ്, പി.കെ. ശശിധരൻ, ഷൈസല ചാക്കോ, കെ.പി. ശോഭന, ഇ.പി. രാജേഷ്, അജ്മൽ മാങ്കാവ്, വിജയൻ ആലപ്രത്ത് സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.