പ്രതിഷേധ സംഗമം

ആലക്കോട്: സർക്കാർ ഉത്തരവ് പ്രകാരം നടത്തിയ ആലക്കോട് പുഴ ശുചീകരണം തടസ്സപ്പെടുത്തുകയും പഞ്ചായത്ത് പ്രസിഡൻറിനെയും പഞ്ചായത്ത് അംഗത്തെയും അധിക്ഷേപിക്കുകയും ചെയ്ത സി.പി.എം നടപടിക്കെതിരെ യു.ഡി.എഫ് ആലക്കോട് ടൗണിൽ നടത്തിയ കെ.പി.സി.സി നിർവാഹക സമിതി അംഗം സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വർഗീസ് പയ്യംപള്ളി അധ്യക്ഷത വഹിച്ചു. വി.എ. റഹീം, ജോജി കന്നിക്കാട്ട്, വി.വി. അബ്ദുല്ല, ഡെന്നീസ് വാഴപ്പള്ളി, മോളി മാനുവൽ, ബാബു പള്ളിപ്പുറം, ജെസി ഷിജി, ലാലു കുന്നപ്പള്ളി, ജോൺസൺ മഞ്ഞക്കുന്നേൽ, പി.കെ. ഗിരിജാമണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.