ഝാർഖണ്ഡിലേക്കും യു.പിയിലേക്കുമായി 1400 അന്തർ സംസ്​ഥാന തൊഴിലാളികളുമായി ട്രെയിൻ പുറപ്പെട്ടു

കണ്ണൂർ: ഝാർഖണ്ഡിലേക്കും യു.പിയിലേക്കുമായി 1400 അന്തർ സംസ്ഥാന തൊഴിലാളികൾ ട്രെയിനിൽ പോയി. തിങ്കളാഴ്ച വൈകീട്ട് ഝാർഖണ്ഡിലേക്ക് പോയ ട്രെയിനിൽ കണ്ണൂരിൽ നിന്ന് മുന്നൂറു അന്തർ സംസ്ഥാന തൊഴിലാളികളാണ് യാത്രതിരിച്ചത്. രാത്രി വൈകി കണ്ണൂരിൽ നിന്ന് യു.പിയിലേക്ക് പുറപ്പെട്ട ട്രെയിനിൽ 1100 അന്തർ സംസ്ഥാന തൊഴിലാളികളും ജന്മദേശത്തേക്ക് പോയി. യു.പിയിലേക്ക് കണ്ണൂരിൽനിന്നുള്ള നാലാമത്തെ ട്രെയിനാണ് തിങ്കളാഴ്ച രാത്രി പുറപ്പെട്ടത്. പടം സന്ദീപ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.