വിരമിച്ചു

കോഴിക്കോട്: മണ്ണാർക്കാട് ജില്ല വിദ്യാഭ്യാസ ഓഫിസർ അബ്ദുൽ മജീദ് 32 വർഷത്തെ സേവനത്തിനുശേഷം സർവിസിൽനിന്ന് . പയമ്പ്ര ഗവ. ഹൈസ്കൂൾ, പറമ്പിൽ ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഗണിതശാസ്ത്ര അധ്യാപകനായും ഇടുക്കി എം.ആർ.എസ്, വയനാട് തരിയോട് ഹൈസ്കൂൾ, എൻ.ജി.ഒ ക്വാർട്ടേഴ്‌സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രധാനാധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.