മാഹി സ്​കൂൾ പ്രവേശന തീയതി നീട്ടി

മാഹി: മാഹി മേഖലയിലെ സ്കൂളുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 10 വരെയാക്കിയതായി മാഹി സി.ഇ.ഒ പി. ഉത്തമരാജൻ അറിയിച്ചു. ഒമ്പത്, 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസ് ജൂൺ രണ്ടിന് ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.