മെഡി. കോളജിൽ ചികിത്സക്കെത്തിയയാൾക്ക്​ കോവിഡ്​ സംശയം

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഞരമ്പ് സംബന്ധമായ ചികിത്സക്കെത്തിയയാൾക്ക് കോവിഡെന്ന് സംശയം. ചീക്കിലോട് സ്വദേശിയായ 45കാരനാണ് രോഗം സംശയിക്കുന്നത്. ശസ്ത്രക്രിയക്കു മുന്നോടിയായി മറ്റു പരിശോധനകൾ നടത്തിയിരുന്നു. ഇതിനൊപ്പം, കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് ആദ്യഫലം പോസിറ്റിവായത്. രോഗസാധ്യത മുന്നിൽകണ്ട് ആശുപത്രിയിലെ അത്യാഹിത വിഭാഗം ശസ്ത്രക്രിയ തിയറ്റർ താൽക്കാലികമായി അടച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.