ഗൃഹോപവാസം

മാഹി: മഹറൂഫിൻെറ കോവിഡ് മരണം സർക്കാർ രേഖപ്പെടുത്തണമെന്നും പൗരവകാശം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ജനശബ്ദം മാഹി പ്രവർത്തകർ, പന്തക്കൽ അസീസ് ഹാജി എന്നിവർ മാഹിയിൽ സംഘടിപ്പിച്ചു. ജനശബ്ദത്തിൻെറ ആഭിമുഖ്യത്തിൽ നടത്തിയ ഉപവാസം പന്തക്കലിൽ വൈസ് പ്രസിഡൻറ് എം.പി. ഇന്ദിരയുടെ വീട്ടുമുറ്റത്ത് പ്രസിഡൻറ് ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.