മാസ്ക് വിതരണം

പാപ്പിനിശ്ശേരി: പഴഞ്ചിറ മഹല്ല് വാട്സ്ആപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പെരുന്നാൾ ദിനത്തിൽ പഴഞ്ചിറ പ്രദേശത്തിൻെറ വിവിധ ഭാഗങ്ങളിലെ വീടുകളിൽ ചെയ്തു. ആയിഷ ഹുമൈറാക്ക് മാസ്ക് അണിയിച്ച് ചെയർമാൻ കെ. മൊയ്തു ഉദ്ഘാടനം ചെയ്തു. കൺവീനർ മുത്തലിബ്, പി.കെ.പി. ഷഫീക് ഹാജി, വി.എന്‍. മഹ്റൂഫ്, കെ.പി. നസീർ, വി.കെ. മൊയ്തു, കെ.പി. നൗഷാദ്, കെ.പി. മുർഷിദ് എന്നിവർ നേതൃത്വം നൽകി. ചിത്രം: PPNS_mask vitharanam പഴഞ്ചിറ മഹല്ല് വാട്സ്ആപ് കൂട്ടായ്മയുടെ ചെയർമാൻ കെ. മൊയ്തു ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.