മാധ്യമം വായന പദ്ധതി

Madhyamam Vayana Pathathi കൊടുവള്ളി തണൽ ഡയാലിസിസ് സൻെററിൽ ഒ.ടി. സുലൈമാന് പത്രം നൽകി വി.സി. മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ.പി. റഷീദ്, സി. നാസർ, പി.സി. മുനീർ, ആർ.വി. സൈനുദ്ദീൻ, വി.ടി. സാദത്ത്, കെ. ജാബിർ, ഒ.പി. റഷീദ്, ഒ.പി.ഐ. കോയ, അസീസ്, ഒ.പി. സലീം എന്നിവർ സംബന്ധിച്ചു. കൊടുവള്ളിയിലെ ഫ്രൻഡ്സ് ഓഫ് മ്യൂസിക് കൂട്ടായ്മയാണ് പദ്ധതിയുമായി സഹകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.