ശാന്ത

കീഴല്ലൂർ: ഇ.എം.എസ് നഗറിലെ ചിരുകണ്ടോത്ത് വീട്ടിൽ വി.എം. (67) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: വി.എം. രജീഷ് (സി.പി.എം ഇ.എം.എസ് നഗർ ബ്രാഞ്ച് അംഗം, കേരള പ്രവാസി സംഘം മട്ടന്നൂർ ഏരിയ കമ്മിറ്റി അംഗം.), വി.എം. വിജീഷ്. സഹോദരങ്ങൾ: പരേതനായ വിജയൻ, വത്സരാജ്, ചന്ദ്രൻ, ശൈലജ. VM SANTHA (67) KEEZHALLUR OBIT
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.