പെരുന്നാൾ കിറ്റ് വിതരണം

കൊടുവള്ളി: എസ്.വൈ.എസ് ഈസ്റ്റ് കിഴക്കോത്ത് യൂനിറ്റി‍ൻെറ ആഭിമുഖ്യത്തിൽ 200 കുടുംബങ്ങൾക്ക് ചെയ്തു. മണ്ഡലം ഉറവ കൺവീനർ കെ.കെ.എച്ച്. അബ്ദുറഹ്മാൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. കെ.ടി. അബു ഹാജി അധ്യക്ഷത വഹിച്ചു. യൂനിറ്റ് കൺവീനർ സി.എം. ഖാലിദ്, മംഗലങ്ങാട്ട് മുഹമ്മദ്, കുയ്യപ്പറ്റ അബ്ദുറഹ്മാൻകുട്ടി, മൂത്താട്ട് മുഹമ്മദ് ഹാജി, ഇ.കെ. മുഹമ്മദ് ഹാജി എന്നിവർ പങ്കെടുത്തു. മുഹമ്മദ് ഹനീഫ് റഹ്മാനി സ്വാഗതവും കെ.പി. മൊയ്തീൻകുട്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.