പച്ചക്കറി കിറ്റ് നൽകി

അഞ്ചരക്കണ്ടി: എക്കാൽ കൂട്ടായ്മ, നായനാർ സ്മാരക വായനശാല, സംഘചേതന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ഫ്രണ്ട്സ് സ്വയം സഹായ സംഘം, നക്ഷത്ര സ്വയംസഹായ സംഘം, പ്രവാസിയായ പി.വി. സുഹാസ്, ഇറിഗേഷൻ വകുപ്പിലെ സുരേഷ് ബാബുവിൻെറ മകൻ അശ്വന്ത് സുരേഷ് എന്നിവർ ചേർന്ന് നൽകിയ പച്ചക്കറി കിറ്റ് സി.പി.എം അഞ്ചരക്കണ്ടി ലോക്കൽ സെക്രട്ടറി ചന്ദ്രൻ കല്ലാട്ട്, ഡി.വൈ.എഫ്.െഎ അഞ്ചരക്കണ്ടി ബ്ലോക്ക് പ്രസിഡൻറ് കെ. രജിൻ, വാർഡ് മെംബർ പി.കെ. സീന എന്നിവർ വിതരണം ചെയ്തു. പി. പ്രദീപൻ, എം. വിശ്വനാഥൻ, എം. മനോഹരൻ, ഇ.എം. ശ്രീകേഷ്, പി. അശോകൻ, പി. പ്രകാശൻ, എം. ശ്യാംരാജ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.