അന്തർ സംസ്​സഥാന തൊഴിലാളികളെ യാത്രയയച്ചു

കൊടിയത്തൂർ: നാട്ടിലേക്ക് മടങ്ങുന്ന അന്തർ സംസ്സഥാന തൊഴിലാളികളെ യാത്രയയച്ചു. ഝാർഖണ്ഡ് സ്വദേശികളാണ് ട്രെയിൻ മാർഗം നാടുകളിലേക്ക് മടങ്ങിയത്. സ്ത്രീകളും കുട്ടികളും അടക്കം 50 പേരാണ് നാട്ടിലേക്ക് പോയത്. സൗത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ നടന്ന യാത്രയയപ്പിൽ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല, വികസനകാര്യ ചെയർമാൻ കെ.പി. ചന്ദ്രൻ, ഡോ. മനുലാൽ, ഹെൽത്ത് ഇൻസ്െപക്ടർ രാധാകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി സന്തോഷ്, പ്രിൻസിയ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.