അവാർഡ് ഏറ്റുവാങ്ങി

രാമനാട്ടുകര: കേന്ദ്ര ഗവൺമൻെറിൻെറ ദേശീയ ഗുണനിലവാര പരിശോധനയിൽ അവാർഡിന് അർഹത നേടിയ രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തിന് അവാർഡ് നൽകി. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറിൽനിന്നു നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ, ആരോഗ്യ കമ്മിറ്റി ചെയർമാൻ എം.കെ. ഷംസുദ്ദീൻ, എം. പ്രകാശൻ, കെ.എം വിനീത, മെഡിക്കൽ ഓഫിസർ ദിവ്യ, എച്ച്.ഐ ഇബ്രാഹിം എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.