തിമിര രോഗ നിർണയ ക്യാമ്പ്

ആയഞ്ചേരി: തെരുവിൽ താഴ യൂനിറ്റി െറസിഡൻറ്സ് അസോസിയേഷൻെറയും കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ തിമിര രോഗ നിർണയ ക്യാമ്പ് നടത്തി. പ്രസിഡൻറ് ഇസ്മായിൽ മാസ്റ്ററുടെ അധ്യക്ഷതയിൽ ഡോ. രാമചന്ദ്ര ഭട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജി.കെ. വിനോദ് സ്വാഗതവും പറഞ്ഞു. വൈസ് പ്രസിഡൻറ് ജി.കെ. കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.