ഇൻറർ കൊളീജിയറ്റ് വോളിബാൾ ടൂർണമെന്റ് കുന്ദമംഗലത്ത്

കുന്ദമംഗലം: കാരന്തൂർ പാറ്റേൺ വോളിബാൾ കോച്ചിങ് ക്യാമ്പിൻെറ ധനശേഖരണാർഥം ഡിസംബർ രണ്ടാംവാരത്തിൽ പാറ്റേൺ ഗ്രൗണ്ട ിൽ നടക്കുന്ന ഇൻറർ കൊളീജിയറ്റ് വോളിബാൾ ടൂർണമൻെറിൻെറ സ്വാഗതസംഘം രൂപവത്കരിച്ചു. യോഗത്തിൽ പി. റബീക് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർമാരായ പടാളിയിൽ ബഷീർ, എം.വി. ബൈജു, സി.വി. സംജിത്, പ്രസാദ് എന്നിവർ സംസാരിച്ചു. പി.കെ. ബാപ്പു ഹാജി ടൂർണമൻെറ് വിശദീകരണവും, പി. ഹസൻ ഹാജി കമ്മിറ്റി പ്രഖ്യാപനവും നടത്തി. സി. യൂസുഫ് സ്വാഗതവും പ്രജിത് കുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എ. മൂസ ഹാജി (ചെയർ.), സി. യൂസുഫ് (കൺ), സീടെക് ശശിധരൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.