മരം മുറിഞ്ഞുവീണ്​​ വാഹനഗതാഗതം തടസ്സപ്പെട്ടു

നന്തിബസാർ: പള്ളിക്കര വായനശാലക്കു സമീപം റോഡില്‍ മരം മുറിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ രാത്രിയാണ് മരം മുറിഞ്ഞുവീണത്. ലൈന്‍ പൊട്ടിയത് കാരണം വൈദ്യുതി ബന്ധവും നിലച്ചു. ഉച്ചയോടെയാണ് ഗതാഗതം പുനരാരംഭിച്ചത്. വലിയൊരുമാവ് വൈദ്യുതികമ്പിക്കു മുകളിൽ വീഴുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.