കോഴിയും കൂടും നൽകി

കൊയിലാണ്ടി: നഗരസഭയുടെ 2017-18 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കോഴിയും കൂടും വിതരണം ചെയ്തു. വെറ്ററിനറി ആശുപത്രിയുടെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതി നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ. പത്മിനി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയര്‍മാന്‍മാരായ വി. സുന്ദരന്‍, കെ. ഷിജു, ദിവ്യ സെല്‍വരാജ് നഗരസഭാംഗങ്ങളായ കെ.എം. ജയ, എം.പി. സ്മിത, കെ. ലത, പി.കെ. രാമദാസ്, ഡോ. നീനാകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.