കൊയ്ത്തുത്സവം

മുക്കം: കാരശ്ശേരി എച്ച്.എൻ.സി.കെ.എം.എ.യു.പി സ്കൂളിലെ കാർഷിക ക്ലബ് വിദ്യാർഥികൾ വടക്കോം പാടത്ത് കൊയ്ത്തുത്സവം നടത്തി. കൃഷി അസി. ഓഫിസർ ദീപ്തി, പി.ടി.സി. മുഹമ്മദ്, അബ്ദു പൊയിലിൽ, പി.കെ.സി മുഹമ്മദ്, കളത്തിങ്ങൽ മുഹമ്മദ് ഹാജി, പി.സി. ആലി, സുന്ദരൻ ചാലിൽ, ടി. മധുസൂദനൻ, മൻസൂർ കാരശ്ശേരി, മുനീഷ്, മുഹമ്മദ് കക്കാട്, പി.ഡി. ടോമി, വി.എസ്. മോഹനൻ, കെ. അബ്ദുറസാഖ്, സി.കെ. സിദ്ദീഖ് നാസർ തച്ചാട്ടുതൊടി, ബാവ മുക്കിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.