സുൽഫിക്കർ റോഡ് ഉദ്ഘാടനം

കുറ്റിക്കാട്ടൂർ: പെരുവയൽ ഗ്രാമപഞ്ചായത്ത് ജനപങ്കാളിത്തത്തോടെ പണിത ആനക്കുഴിക്കര സുൽഫിക്കർ റോഡ് വാർഡ് മെംബർ മി നി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഐ. മൊയ്തീൻകോയ ഹാജി അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ പേങ്കാട്ടിൽ, എം.സി. സൈനുദ്ദീൻ, ശരീഫ് കുറ്റിക്കാട്ടൂർ, ബിജു കല്ലട, എ.എം.എസ്. അലവി, രവീന്ദ്രൻ, ശ്രീകല, കെ. സജീഷ് എന്നിവർ സംസാരിച്ചു. എൻ.കെ. അബ്ദുൽ കരീം സ്വാഗതവും കൃഷ്ണദാസൻ ഇടികയിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.