എൻ.എസ്​.എസ്​ ക്യാമ്പ് സമാപിച്ചു

നരിക്കുനി: ആവിലോറ യു.പി സ്കൂളിൽ നടന്ന എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ . സമാപന സമ്മേളനത്തിൽ എം.ജെ.എച്ച്.എസ്.എസ് മുൻ ഹെഡ്മാസ്റ്റർ എ.കെ. മൊയ്തീൻ സമ്മാനവിതരണം നടത്തി. കെ. കാദർ, ടി.പി. സലീം, മുജീബ് ആവിലോറ, ജൗഹർ, മുഹമ്മദ് ഷിബിൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.