ക്രസൻറ്​ പബ്ലിക് സ്കൂളിന് പി.എം ഫൗണ്ടേഷൻ അവാർഡ്

കടലുണ്ടി: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പി.എം ഫൗണ്ടേഷൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി നൽകുന്ന ജസ്റ്റിസ് വി. ഖാലിദ് മെമ്മോറിയൽ അവാർഡ് ചാലിയം ക്രസൻറ് പബ്ലിക് സ്കൂൾ കരസ്ഥമാക്കി. കഴിഞ്ഞ വർഷത്തെ പത്താം തരം പരീക്ഷയിൽ ഉന്നത അകാദമിക് മികവ് നേടിയതിനാണ് അവാർഡ് ലഭിച്ചത്. ഡിസംബർ 23 ന് കൊച്ചിയിലെ മെറിഡിയൽ കൺവെൻഷൻ സ​െൻററിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിൽ നിന്നും പ്രിൻസിപ്പൽ എ.എം. സുരേഷ് ബാബു അവാർഡ് ഏറ്റുവാങ്ങി. photo: cresent public school.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.