വനിതാമതിൽ: വിളംബരജാഥ നടത്തി

ഫറോക്ക്: വനിതാമതിലി​െൻറ പ്രചാരണാർഥം കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഫറോക്കിൽ വാദ്യഘോഷങ്ങളോടെ വിളംബരജാഥ നടത്തി. എം. സുധർമ, ചന്ദ്രമതി തൈത്തോടൻ, പി. ഷീബ, സി.വി. ഷീബ, കെ.സി. അനില, ടി. ഉഷാകുമാരി പി. പുഷ്പലത എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.