സ്വന്തം കരവിരുതുമായി സൗഹൃദം തേടി കുരുന്നകൾ

പേരാമ്പ്ര: രാമല്ലൂർ ഗവ. എൽ.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി 'കൂട്ടുകാർക്കൊരു സ്നേഹസമ്മാനം' പരിപാടി സ ംഘടിപ്പിച്ചു. കടലാസ്, ഇലകൾ, പാഴ് വസ്തുക്കൾ എന്നിവ ഉപയോഗിച്ച് കുട്ടികൾതന്നെ നിർമിച്ച കരകൗശല വസ്തുക്കളാണ് കൂട്ടുകാർക്ക് നൽകിയത്. പി.ടി.എ പ്രസിഡൻറ് യു.കെ. ശശികുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.കെ. പുഷ്പ അധ്യക്ഷത വഹിച്ചു. വി.പി. അബ്ദുൽ ബാരി, പി. അനുശ്രീ, ടി. ധന്യ, കെ.ടി. രാജൻ, ടി.എൻ. ജയ, വി.എം. സിത്താര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.