മാട്ടൂലായ് റോഡ് ഉദ്ഘാടനം

കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയ കിഴക്ക ോത്ത് നാലാം വാർഡിലെ മാട്ടൂലായി -കരൂഞ്ഞി റോഡി​െൻറ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസ്സയിൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ജബ്ബാർ അധ്യക്ഷത വഹിച്ചു. ഗീത വെള്ളിലാട്ടുപൊയിൽ, പി.എം. ഹമീദ്, ടി.കെ. കോയ, ഇഖ്ബാൽ കത്തറമ്മൽ, കെ. റാശിദ്, ആദിൽ കരൂഞ്ഞിയിൽ, എൻ.എം. റിയാസ്, കെ. അഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.