അറബിക് മാഗസിൻ പ്രകാശനം ചെയ്തു

ഒാമശ്ശേരി: ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ചു പുത്തൂർ ജി.യു.പി സ്കൂൾ അറബിക് ക്ലബ് തയാറാക്കിയ മാഗസിൻ അൽഖനാ, സനാബിൽ മാഗസിനുകൾ പി.കെ ആസ്യ പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റർ പി.എ. ഹുസൈൻ, പി.ടി.എ പ്രസിഡൻറ് പി.വി. സാദിഖ്, ടി.പി. ഫാത്തിമ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.