മുക്കത്ത് ഹർത്താൽ പൂർണം

മുക്കം: ബി.ജെ.പി ആഹാനം ചെയ്ത ഹർത്താൽ മുക്കത്ത് പൂർണം. കടകൾ അടഞ്ഞുകിടന്നു. മെഡിക്കൽ ഷോപ്പുകൾ തുറന്നു, ദീർഘദൂര കെ.എസ്.ആർ.ടി.സികൾ ഓടിയില്ല. വിദ്യാലയങ്ങളും ബാങ്കുകളും പ്രവർത്തിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.