അഭിമുഖം 19ന്

കോഴിക്കോട്: ജില്ലയിലെ വിവിധ െഎ.സി.ടി.സികളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ പ്രതിമാസ വേതനം 13,000 രൂപ നിരക്കിൽ കൗൺസിലറെ നിയമിക്കുന്നതിനുള്ള പരീക്ഷയും അഭിമുഖവും 19ന് രാവിലെ 10ന് ജില്ല എയ്ഡ്സ് പ്രിവൻഷൻ കൺട്രോൾ യൂനിറ്റ് ജി.എച്ച് റോഡ്, കോട്ടപ്പറമ്പ്, കോഴിക്കോടിൽ നടത്തുന്നു. വിവരങ്ങൾക്ക്: 0495 2724451.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.