വനിത സമ്മേളനം

കോഴിക്കോട്: സദാചാരം സ്വാതന്ത്ര്യമാണ് എന്ന പ്രമേയത്തിൽ ജമാഅത്തെ ഇസ്ലാമി സൗത്ത്-നോർത്ത് ഏരിയകളുടെ ആഭിമുഖ്യ ത്തിൽ വനിത സമ്മേളനം നടന്നു. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി സി.വി. ജമീല ഉദ്ഘാടനം ചെയ്തു. ഇ.എൻ. നസീറ വിഷയം അവതരിപ്പിച്ചു. സിസ്റ്റർ ലിൻസി ചെറിയാൻ, നുബിദ കല്ലായി, ജി.െഎ.ഒ ജില്ല സെക്രട്ടറി ആയിഷ ഗഫൂർ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം കോഴിക്കോട് സോൺ പ്രസിഡൻറ് പി.പി. ജമീല അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കോഴിക്കോട് സോൺ അസി. സെക്രട്ടറി ടി.എം. ശരീഫ് സമാപന പ്രസംഗം നടത്തി. വനിത വിഭാഗം സൗത്ത് ഏരിയ കൺവീനർ എം. ജമീല സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.