ഫലവൃക്ഷത്തൈ വിതരണം

കൊടുവള്ളി: ജില്ല പഞ്ചായത്ത് അഞ്ചുലക്ഷം രൂപ വകയിരുത്തി മണ്ണ് സംരക്ഷണ വകുപ്പി‍​െൻറ സഹകരണത്തോടെ ഗ്രീന്‍ ക്ലീൻ കോഴിക്കോട് വൃക്ഷെത്തെ പരിപാലന മത്സരത്തി‍​െൻറ ഭാഗമായി നടപ്പാക്കുന്ന ഫലവൃക്ഷത്തൈകളുടെ വിതരേണാദ്ഘാടനം ജില്ല പഞ്ചായത്ത് മെംബര്‍ എം.എ. ഗഫൂര്‍ നിർവഹിച്ചു. പന്നൂര്‍ എ.എം.എല്‍.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡൻറ് അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വി.പി. അഷ്റഫ്, എം.പി.ടി.എ പ്രസിഡൻറ് സരിത, സലീന, നൗഷാദ് പന്നൂര്‍, സതീശന്‍, കെ.സി. അഷ്റഫ്, അബ്ദുറഹിമാന്‍, റഹ്മത്ത്ബീവി, സലീന, ഷംന, അന്‍സിന എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക റുഖിയ്യ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.