മനുഷ്യാവകാശ ദിനാചരണം

മുക്കം: ലോക മനുഷ്യാവകാശദിനത്തോടനുബന്ധിച്ച് മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ ഹയർ സെക്കൻഡറി സ്‌കൂൾ ഹ്യുമാനിറ്റീസ് ഡിപ്പാർട്മ​െൻറ് തെരുവുനാടകവും മനുഷ്യാവകാശ റാലിയും സംഘടിപ്പിച്ചു. അൻവർ ചെറുവാടി സംസാരിച്ചു. വിഷ്ണുരാജ്, അംന, ഹുസൈൻ, സൽമാൻ ഫാരിസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.