'പ്രവാചകൻ വിമോചകൻ' പൊതുയോഗം

മൂഴിക്കൽ: ജമാഅത്തെ ഇസ്ലാമി കോഴിക്കോട് സിറ്റി സോണി​െൻറ ആഭിമുഖ്യത്തിൽ 'പ്രവാചകൻ വിമോചകൻ' എന്നവിഷയത്തിൽ പൊ തുയോഗം സംഘടിപ്പിച്ചു. ഫൈസൽ പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു. ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. എ.എം. അബ്ദുൽ മജീദ് സ്വാഗതവും റഫീഖുറഹ്മാൻ മൂഴിക്കൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.