പു.ക.സ. ജില്ല കൺവൻഷൻ

ബാലുശ്ശേരി: പുരോഗമന കലാസാഹിത്യ സംഘം ജില്ല കൺവെൻഷൻ പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പു.ക.സ സംസ്ഥാന സെക്ര ട്ടറി അശോകൻ ചരുവിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് വിൽസൻ സാമുവൽ അധ്യക്ഷത വഹിച്ചു. സി.പി. അബൂബക്കർ, ജാനമ്മ കുഞ്ഞുണ്ണി, ഡോ. മിനി പ്രസാദ്, വി.ടി. സുരേഷ്, ഡോ. യു. ഹേമന്ത്കുമാർ, സുരേഷ് കൽപ്പത്തൂർ തുടങ്ങിയവർ സംസാരിച്ചു. വിജയൻ മുണ്ടോത്ത് സ്വാഗതവും പി.കെ. മുരളി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.