വയോജന ഗ്രാമസഭ

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തി​െൻറ നേതൃത്വത്തില്‍ വയോജന സുരക്ഷ സമിതി രൂപവത്കരണവും പഠനക്ലാസും നടന്നു. ഈ മാസ ം 23ന് വയോജനങ്ങള്‍ക്കായി പ്രത്യേക ഗ്രാമസഭ ചേരാന്‍ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഷൈലജ ചെറുവോട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് മൂസ കോത്തമ്പ്ര അധ്യക്ഷത വഹിച്ചു. ജില്ല സബ് ജഡ്ജി എം.പി. ജയരാജ്, ഇ.ടി. സരീഷ്, വി.കെ. സുമതി, സഫിയ പടിഞ്ഞാറയിൽ, ടി.ഡി. മോളി, കെ. വിജയൻ, പഞ്ചായത്ത് സെക്രട്ടറി ഷീബ, അസി. സെക്രട്ടറി ഒ. ബാബു, നല്ലാശ്ശേരി രഘുനാഥ്, പി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.