വെള്ളാട്ടുകുളങ്ങര: ചെറിയ പറമ്പില്‍താഴ നടപാത ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ വെള്ളാട്ടുകുളങ്ങര ചെറിയ പറമ്പില്‍താഴ നടപ്പാത ഗ്രാമപഞ്ചായത്ത് അംഗം പി.പി. നാണു നിര്‍വഹിച്ചു. വി.എം. ബാലന്‍ അധ്യക്ഷത വഹിച്ചു. വി. ഷൈജു, വി. ദിപീഷ്, സുനില്‍കുമാര്‍, കെ. ബബീഷ്, രാജന്‍, പൊക്കുണന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേത്വത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.