ടാലൻറ്​ ഹണ്ട് മത്സരപ്പരീക്ഷ

മേപ്പയൂർ: ഗ്രീൻസ് സംഘടിപ്പിച്ച രണ്ടാമത് പി.എസ്.സി അംഗം ടി.ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ഗ്രീൻസ് പ്രസിഡൻറ് എ.വി. അ ബ്ദുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ.എ. ലത്തീഫ്, പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന, ട്രഷറർ കെ.പി. അബ്ദുറഹ്മാൻ, ഡയറക്ടർമാരായ വി. മുജീബ്, അൻവർ കുന്നങ്ങാത്ത്, കെ.കെ. അബ്ദുൽ ജലീൽ, കണ്ടോത്ത് അസ്സയിനാർ, പി.എം. അർച്ചന എന്നിവർ സംസാരിച്ചു. കെ.എം.എ. അസീസ്, കെ.എസ്. സിറാജ്, ടി. സനീറ, സി.എൻ. സജ്ന, എം.കെ. ഫസലുറഹ്മാൻ, അജ്നാസ് കാരയിൽ, കെ.കെ. റഫീഖ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.