നാളികേരകൃഷി വർധിപ്പിക്കും -മന്ത്രി

ബാലുശ്ശേരി: അടുത്ത 10 വർഷംകൊണ്ട് കേരളത്തിലെ നാളികേരകൃഷിയുടെ വിസ്തൃതി 9.75 ലക്ഷം ഹെക്ടറായി വർധിപ്പിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. ബാലുശ്ശേരി പഞ്ചായത്ത് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയും കേര സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫിസർ ടി. പുഷ്കരൻ, കെ. ശ്രീജ, പെരിങ്ങിനി മാധവൻ, കെ.കെ. പരീദ്, പി.എൻ. അശോകൻ, വി.കെ. ഷീബ, എൻ.പി. ബാബു, കെ. ഗണേശൻ, ബിജിമോൾ കെ. ബേബി, ഇസ്മാഇൗൽ കുറുമ്പൊയിൽ, കെ. രാമചന്ദ്രൻ, കെ.സി. ബഷീർ, എൻ. നാരായണൻ കിടാവ്, പി.കെ. ഗംഗാധരൻ നായർ എന്നിവർ സംസാരിച്ചു. ഡോ. സി. തമ്പാൻ, രൂപലേഖ കൊമ്പിലാട്, പി. വിദ്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.