പരമേശ്വരൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചിച്ചു

ഫറോക്ക്: പെരുമുഖം-കല്ലംപാറയിൽ നിര്യാതനായ തെഞ്ചീരി ഇല്ലം പരമേശ്വരൻ നമ്പൂതിരി മാസ്റ്ററുടെ നിര്യാണത്തിൽ സർവകക്ഷി േയാഗം അനുശോചിച്ചു. നഗരസഭ ചെയർപേഴ്സൻ കെ. കമറുലൈല, എം. ബാക്കിർ, വിവിധ കക്ഷി നേതാക്കളായ കെ.സി. നരേന്ദ്രൻ, പി. മുഹമ്മദ് ഷാഫി, പി. ശിവദാസൻ, പി. അബ്ദുൽ സലാം, കെ. ഉണ്ണികൃഷ്ണൻ, പി. ബിജു, എ. ജാഫർ, പി. സുകുമാരൻ, വി. അബ്ദുൽ മനാഫ്, കെ.ടി. ഷമീം, എം. മുസ്തഫ, കെ. അബ്ദുൽ ഗഫൂർ, വി.പി. രാമദാസൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.