കാക്കൂർ സഹകരണ ബാങ്ക്: കെ.സി. ബാലകൃഷ്ണൻ വീണ്ടും പ്രസിഡൻറ്​

കാക്കൂർ: കാക്കൂർ സർവിസ് സഹകരണ ബാങ്ക് ഭരണം കോൺഗ്രസ് നിലനിർത്തി. ഭരണ സമിതിയുടെ പുതിയ പ്രസിഡൻറായി കെ.സി. ബാലകൃഷ്ണണനെ വീണ്ടും തെരഞ്ഞെടുത്തു. സി.ടി. ആരിഫാണ് വൈസ് പ്രസിഡൻറ്. കെ.സി. പ്രമീള, കെ. ഹരിദാസൻ, പി.വി. ശ്യാം പ്രസാദ്, കെ.എം. സതി, കെ. സജഷ, എ.കെ. രാധാകൃഷ്ണൻ, ഗിരീഷ്കുമാർ, എം. അബ്ദുൽ മജീദ്, ടി.പി. മുഹമ്മദ് സാലിഹ് എന്നിവരെ ഭരണ സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.