വിദ്യാർഥിനിയെ കാണാതായി

താമരശ്ശേരി: പരപ്പൻപൊയിൽ താന്നിയോട്ടുമ്മൽ സാന്ദ്രയെ (15) ഈ മാസം ഒന്നു മുതൽ കാണാനില്ലെന്ന് പിതാവ് മോഹൻദാസ് താമരശ്ശേരി പൊലീസിൽ പരാതി നൽകി. വെളുത്ത് മെലിഞ്ഞ ശരീരപ്രകൃതം, 150 സെ.മീ ഉയരം. വിവരം ലഭിക്കുന്നവർ 0495 2224500, 9497987291 എന്ന ഫോൺ നമ്പറിൽ അറിയിക്കണമെന്ന് താമരശ്ശേരി സി.ഐ ടി.എ. അഗസ്റ്റിൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.