ട്രാക്ടര്‍ ഉദ്ഘാടനം

പേരാമ്പ്ര: പാലേരി അഗ്രികൾചറല്‍ ഇംപ്രൂവ്‌മ​െൻറ് സൊസൈറ്റി കാര്‍ഷിക പ്രവൃത്തികള്‍ക്കായി വാങ്ങിയ ട്രാക്ടറി​െൻറ ഉദ്ഘാടനം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷൈലജ ചെറുവോട്ട് നിര്‍വഹിച്ചു. സൊസൈറ്റി പ്രസിഡൻറ് ഇ.സി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കുന്നശ്ശേരിയിലെ കര്‍ഷകനായ പി.ടി. സുരേന്ദ്ര​െൻറ കൃഷിയിടത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം സി.എം. റീന, ചങ്ങരോത്ത് കൃഷി ഓഫിസര്‍ ജിജിഷ, പുതുക്കോട്ട് രവീന്ദ്രൻ, പപ്പന്‍ കന്നാട്ടി, പി.ടി. വിജയൻ, സി.വി. രാഘവൻ, എം. ബാലൻ, ഹരീന്ദ്രന്‍ വാഴയിൽ, അനൂപ് ബാലന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.