രാമനാട്ടുകര: സേവാമന്ദിരം ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്ക് അക്ഷരശുദ്ധി ഉണ്ടാക്കുന്നതിനായി നടത്തിയ മലയാളത്തിളക്കത്തിെൻറ സമാപന ഉദ്ഘടനം രാമനാട്ടുകര മുനിസിപ്പൽ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ നിർവഹിച്ചു. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മണ്ണോടി രാമദാസൻ, വാർഡ് കൗൺസിലർ പുഷ്പമണി ടീച്ചർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.