മാതൃസംഗമം

കൊയിലാണ്ടി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ മാതൃസംഗമം നടന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ കൗൺസലർ എസ്. രമ്യ ക്ലാസെടുത്തു. ഹെഡ്മാസ്റ്റർ പി.എം. പ്രേമചന്ദ്രൻ, പി.ടി.എ പ്രസിഡൻറ് പി. പ്രശാന്ത്, ടി.എം. ശോഭ, ആർ.കെ. ദീപ, സുചീന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.