യു.ഡി.എഫ് ഹർത്താലിനെതിരെ പ്രകടനം

മുക്കം: ബാങ്ക് പ്രശ്നം ഉന്നയിച്ച് യു.ഡി.എഫ് അനാവശ്യ ഹർത്താൽ പ്രഖ്യാപിച്ച് ജനങ്ങളെയും വ്യാപാരികളെയും പ്രയാസപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മുക്കം നഗരത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി. കെ.ടി. ശ്രീധരൻ, കെ.ടി. ബിനു, സുന്ദരൻ മാസ്റ്റർ, ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.