ബൈക്ക് നശിപ്പിച്ചു

നരിക്കുനി: നരിക്കുനി അങ്ങാടിയിലെ എക്സ്പോ പ്രസ് ഉടമ കിഴക്കോത്ത് മണ്ണാംകണ്ടിയിൽ പ്രജീഷി​െൻറ ബൈക്ക് സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. അദ്ദേഹത്തി​െൻറ കടയുടെ അടുത്തുള്ള തെച്ചോട്ട് രത്നകുമാരിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു. കൊടുവള്ളി പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.