പന്തീരാങ്കാവിൽ യൂത്ത് ലീഗ് പ്രതിഷേധ തെരുവ്

പന്തീരാങ്കാവ്: അഴിമതി, സ്വജനപക്ഷപാത ആരോപണ വിധേയനായ കെ.ടി. ജലീൽ മന്ത്രിസ്ഥാനം രാജിവെക്കാത്തതിനെതിരെ ഒളവണ്ണ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം പന്തീരാങ്കാവില്‍നടന്ന പരിപാടിയില്‍ പ്രസിഡൻറ് വി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ജുനൈദ് മൂര്‍ക്കനാട് കുറ്റവിചാരണ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.