നബിദിനം

ചാലിയം: വട്ടപ്പറമ്പ് ചാലിയപ്പാടം തബ്ലീഗുൽ ഇസ്ലാം സംഘം സംഘടിപ്പിച്ച നബിദിന റാലിക്ക് ഫാറൂഖ് മസ്ജിദ് മുദരിസ് മുഹമ്മദലി കാമിൽസഖാഫി നേതൃത്വം നൽകി. ചാലിയം ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയായ മുസ്ലിം ജംഇയ്യത്ത് സംഘത്തി​െൻറ നേതൃത്വത്തിൽ നടന്ന ബഹുജന നബിദിന റാലിക്ക് പ്രസിഡൻറ് എ.പി.അബ്ദുൽ കരീം ഹാജി, മുദരിസ് പകര മുഹമ്മദ് അഹ്സനി, എൻ.വി.നിസാർ ഹാജി തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.