ദീപസ്തംഭം സന്ദർശിച്ചു

ചാലിയം: ക്രസൻറ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ തുറമുഖ വഴികാട്ടിയായ ദീപസ്തംഭം കാണാനെത്തി. ചാലിയം പോർച്ചുഗീസ് കോട്ടയുടെ അവശിഷ്ടങ്ങളും കുട്ടികൾ കണ്ടു. റാലിയും മധുരവിതരണവും ഉണ്ടായിരുന്നു. കെ.ജി വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടികൾ പ്രിൻസിപ്പൽ എ.എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ എസ്.എം. അബ്ദുൽ ജബ്ബാർ, വൈസ് പ്രിൻസിപ്പൽ റഷീദ്‌ പനക്കൽ, കെ.ജി വിഭാഗം മേധാവി ജീനത്ത്, പ്രോഗ്രാം കൺവീനർ റഹ്മത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.