ശിശുദിന റാലി നടത്തി

കുറ്റ്യാടി: ഐഡിയൽ പബ്ലിക് സ്കൂളി​െൻറ ആഭിമുഖ്യത്തിൽ നടന്ന ശിശുദിനറാലി പ്രിൻസിപ്പൽ മുഹമ്മദ് ഇക്ബാൽ ഫ്ലാഗ് ഓഫ് ചെയ്തു. നെഹ്റുവി​െൻറയും ഗാന്ധിജിയുടെയും വേഷംധരിച്ച കുട്ടികൾ റാലിയിൽ അണിനിരന്നു. സുധ, നാൻസി സുൽഫിക്കർ, അസ്ഹർ, പ്രകാശൻ, അമൃത, റസിയ, ഒ.കെ. സജിന, ഷാഹിദ, റൗഫിയ, സബീഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.