പുസ്തകപ്പന്തലുകൾ കാണാൻ ഡി.ഇ.ഒ എത്തി

കുറ്റ്യാടി: ദേവർകോവിൽ കെ.വി.കെ.എം സ്കൂളിൽ ലൈബ്രറി വികസന പരിപാടിയുടെ പുസ്തകവണ്ടിയുടെ പ്രചാരണാർഥം വിദ്യാർഥികൾ വീടുകളിൽ ഒരുക്കിയ പുസ്തകപ്പന്തലുകൾ വടകര ജില്ല വിദ്യാഭ്യാസ ഓഫിസർ മനോജ് സന്ദർശിച്ചു. നവംബർ 10ന് പുസ്തകവണ്ടിയുമായി തൊട്ടിൽപ്പാലത്തുനിന്ന് കുറ്റ്യാടിയിലേക്ക് യാത്ര നടത്തി നിരവധി പുസ്തകങ്ങളാണ് സമാഹരിച്ചത്. ഹെഡ്മാസ്റ്റർ പി.കെ. നവാസ്, സ്റ്റാഫ് സെക്രട്ടറി എം. രാജൻ, എ.കെ. ലളിത, പി.ജെ. ത്രേസ്യ, പി.വി. രാജേന്ദ്രൻ, എം.പി. മോഹൻദാസ്, വി. നാസർ, പി. അശോകൻ, കെ.കെ. ഹാരിസ് തുടങ്ങിയവർ അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.